- Home
- Subhayatra campaign

Kerala
31 May 2018 9:45 PM IST
ശുഭയാത്ര കാമ്പയിന്റെ ഭാഗമായി ടെക്നോപാർക്കിൽ ട്രാഫിക് ബോധവത്കരണ സെമിനാർ
മീഡിയവൺ ശുഭയാത്ര കാമ്പയിന്റെ ഭാഗമായി ടെക്നോപാർക്കിൽ ട്രാഫിക് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് അപകടങ്ങളുടെ ഏറ്റവും പ്രധാന കാരണമെന്ന് ജോയിന്റ് ആര്‍ടിഒ ആദർശ് ജി മീഡിയവൺ...
