റാഫേല്‍; പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗന്ധി
റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടുവെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദയുടെ വെളിപെടുത്തലിന്റെ പശ്ചാതലത്തില്‍ കേന്ദ്രത്തിനെതരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിരിക്കുകയാണ്