Light mode
Dark mode
സുഡാനിൽ നിന്ന് എത്തുന്ന യാത്രക്കാരെ ജിദ്ദയിൽ നിന്നും മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം
കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിതരാണെന്നും ഇവരെ ആദ്യ വിമാനത്തിൽ നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു