Light mode
Dark mode
പ്രമേഹമടക്കമുള്ള രോഗങ്ങളെ അകറ്റി നിർത്താന്‍ പഞ്ചസാര ദൈനംദിന ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്നതാണ് ഇപ്പോഴത്തെ ആരോഗ്യകരമായ ട്രെൻഡ്
ചർമ രോഗങ്ങൾ, ക്ഷീണം, അമിത വണ്ണം എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന ഈ ഒരൊറ്റ വസ്തു ഉപേക്ഷിക്കുന്നത് ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല
മധുരത്തോടുള്ള പ്രേമവും ആരോഗ്യകരമായ ജീവിതവും പരസ്പരവിരുദ്ധമായ സംഗതികളല്ലെന്നാണ് ഫുഡ് ന്യൂട്രീഷ്യൻ സ്ഥാപനത്തിന്റെ ഉടമ മാൻസി പാണ്ഡെ പറയുന്നത്
ആരോഗ്യപരമായ കാരണങ്ങളാലോ ശരീരഭാരം കുറയ്ക്കുന്നതിനാലോ കഴിഞ്ഞ കുറച്ച് നാളുകളായി ഷുഗര്‍കട്ട് ട്രെൻഡിങ് ആണ്