നവവധുക്കളുടെ വർധിച്ചുവരുന്ന ആത്മഹത്യാ നിരക്ക്; നിയമപരിഷ്കരണം ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി
വിവാഹത്തിനു മുമ്പ് വധു വരന്മാർക്ക് പ്രീമാരിറ്റൽ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും പ്രസ്തുത കൗൺസിലിംഗ് സർട്ടിഫിക്കറ്റ് വിവാഹ രജിസ്ട്രേഷന്റെ ഭാഗമാക്കണമെന്നും എംപി