ഷാര്‍ജയില്‍ തടവിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രിക്ക് നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി.ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...