Light mode
Dark mode
പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല
ഇന്ന് മുതൽ 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും UV ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്
പാലക്കാട് തിരുവേഗപ്പുറം വെളുത്തൂരിൽ മിന്നലേറ്റ് കിടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ചു
വൈദ്യുതി ഉപഭോഗം പത്തുകോടിയൂണിറ്റിന് താഴെയെത്തി
നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്
കുവൈത്തിൽ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ. അന്തരീക്ഷ ഈര്‍പ്പം കൂടിയതിനാല്‍ താപ ഇന്‍ഡക്സും ഉയര്‍ന്ന നിലയിലാണ്.വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ അസ്ഥിരമായ സാഹചര്യം രൂപപ്പെടുമെന്നാണ് സൂചനകൾ....
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം
സർക്കാർ ഇടപെടൽ ഇത്തവണ കാര്യമായി ഉണ്ടായില്ലെന്ന് കർഷകർ
ആവശ്യത്തിന് വേനൽ മഴ കേരളത്തിൽ ലഭിക്കും