സന്നിധാനത്ത് നിയന്ത്രണമുള്ള സുനില്‍ സ്വാമി ശബരിമലയില്‍
ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിലും തന്ത്രിയുടെ മഠത്തിലും സര്‍വ സ്വതന്ത്രനായി ആരോപണ വിധേയനായ സുനില്‍ സ്വാമി കയറിയിറങ്ങുകയാണ്ശബരിമല സന്നിധാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം...