Light mode
Dark mode
കാരണം മഴക്കാലമെങ്കിലും സൂര്യന് അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്നുണ്ട്
ചർമം ചൂടു കൊണ്ട് കരിവാളിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ ദിവസവും കൃത്യമായി സണ്‍സ്ക്രീന്‍ ഉപയോഗിക്കണം.
സണ്‍സ്ക്രീനിന്റെ ഗുണം നല്ലപോലെ കിട്ടണമെങ്കില്‍ അത് പുരട്ടുന്നതിനും ചില മാര്‍ഗങ്ങളുണ്ട്
സൂര്യാഘാതം നിരന്തരമായി ഏൽക്കുന്നത് മൂലം ചർമ്മത്തിന്റെ ആരോഗ്യം നശിക്കുന്നു