- Home
- Superwood

Saudi Arabia
26 Feb 2019 12:11 AM IST
പ്രഥമ അറബ് - യൂറോപ്പ് ഉച്ചകോടി ഈജിപ്തില്‍ പുരോഗമിക്കുന്നു; ഫലസ്തീൻ പ്രശ്ന പരിഹാരം പരിഗണനാ വിഷയമെന്ന് സല്മാന് രാജാവ്
അറബ്, യൂറോപ് പ്രഥമ ഉച്ചകോടി ഈജ്പ്തില്‍ പുരോഗമിക്കുന്നു. ഫലസ്തീൻ പ്രശ്ന പരിഹാരമാണ് അറബ് രാജ്യങ്ങളുടെ പ്രഥമ പരിഗണന എന്ന് ഉച്ചകോടിയിയില്‍ സൽമാൻ രാജാവ് പറഞ്ഞു. തീവ്രവാദം തടയാനും ഇറാന്റെ മേഖലയിലെ ഇടപെടൽ...


