'വിജയരാഘവനിലൂടെ പുറത്തുവന്നത് സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധതയും വെറുപ്പും'; വിമർശനവുമായി സമസ്ത മുഖപത്രം
'പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്ലിം വിരോധം പ്രചരിപ്പിക്കുകയും ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സിപിഎം നേതാക്കൾ'