Light mode
Dark mode
തൃശൂരിലെ വോട്ടുകൊള്ള ആരോപണങ്ങള്‍ക്ക് സുരേഷ് ഗോപി മറുപടി നല്‍കിയില്ല
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
പ്രധാനമന്ത്രിയുടെ പാതയാണ് സുരേഷ് ഗോപി പിന്തുടരുന്നതെന്ന് തുഷാർ ഗാന്ധി പറഞ്ഞു
'സുരേഷ് ഗോപിയുടെ മൗനം പ്രതിഷേധാർഹം'
Amid voter fraud row, Suresh Gopi reaches Thrissur | Out Of Focus
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് മുതൽ സുരേഷ് ഗോപി ഈ വിഷയത്തിൽ പ്രതികരിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല.
വോട്ട് കൊള്ളയില്‍ ബിജെപിയും മറുപടി പറയേണ്ടതുണ്ടെന്നും ടി.പി രാമകൃഷ്ണൻ
എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശൻ പറഞ്ഞു
തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി
Fake voters helped Suresh Gopi win in Thrissur | Out Of Focus
ഓഫീസിന്റെ ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു
തൃശൂരിലും കൊല്ലത്തുമാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്
മാന്യത ഉണ്ടെങ്കിൽ സുരേഷ് ഗോപി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും മന്ത്രി
കെഎസ്യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് പരാതി നൽകിയത്.
മണ്ഡലത്തിൽ ഇല്ലാത്ത ആയിരക്കണക്കിന് വോട്ടർമാരെ ചേർത്ത് ബിജെപി കൃത്രിമം നടത്തി എന്നാണ് കോൺഗ്രസും ഇടതുപക്ഷവും ആരോപിക്കുന്നത്
ഓർത്തഡോക്സ് സഭ തൃശൂർ മെത്രാപ്പോലീത്തയാണ് ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
തൃശൂരിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പതിനായിരക്കണക്കിന് വോട്ടുകളാണ് ബിജെപി താത്കാലിക താമസത്തിന്റെ മറവിൽ വോട്ടർ പട്ടികയിലേക്ക് തിരുകിക്കയറ്റിയതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു.
''കേരളത്തിലെ ബിജെപി കാണിച്ചത് സാമൂഹ്യവിചാരണ ചെയ്യേണ്ട വിഷയമാണ്. ജയിലിലടച്ച അതേ ബിജെപി തന്നെ സ്വീകരിക്കാൻ പോയി നിൽക്കുന്നു''
പ്രഥമ കേൾവിയിൽ ഇത് , ഞാൻ രാപകലില്ലാതെ കഷ്ടപ്പെടുന്നതിലുള്ള അനുഭാവവും അനുകമ്പയുമായി തോന്നിയെങ്കിലും, അതിൽ കൂർമ്മബുദ്ധിയായ ഒരു നിർമ്മാതാവിന്റെ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി.
അമിത് ഷാ പങ്കെടുത്ത ഓഫീസ് ഉദ്ഘാടനത്തിലും ബിജെപി പൊതുയോഗത്തിലും സുരേഷ് ഗോപി എത്തിയില്ല