യു ട്യൂബില്‍ ട്രന്‍ഡിംഗായി സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം
വിഗ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായികപൊലീസ് വേഷങ്ങള്‍ക്കും അതിമാനുഷിക കഥാപാത്രങ്ങള്‍ക്കും തല്‍ക്കാലത്തേക്ക് ഇടവേള നല്‍കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം സൂര്യ....