എസ്.വൈ.എല്‍ കനാല്‍ കേസ്; പഞ്ചാബില്‍ രാഷ്ട്രീയ അനിശ്ചിതത്വാവസ്ഥ രൂക്ഷം
കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിനു പിന്നാലെ അസംബ്ളിയിലെ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും രാജിക്കത്ത് നല്കിഎസ്.വൈ.എല്‍ കനാല്‍ കേസിലെ സുപ്രിംകോടതി വിധിയോടെ പഞ്ചാബില്‍ രാഷ്ട്രീയ അനിശ്ചിതത്വാവസ്ഥ...