'ഹിന്ദുവിനോട് സ്നേഹമുണ്ടെങ്കില്‍ ബീഫ് കയറ്റുമതി നിരോധിക്കൂ'; യോഗിയെ വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ്
പ്രയാഗ്രാജിലെ മാഘമേളയില്‍ പുണ്യസ്നാനം നടത്താന്‍ അനുവാദം ലഭിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് അവിമുക്തേശ്വരാനന്ദ് യോഗിക്കെതിരെ വിമര്‍ശനമുന്നയിച്ചത്