Light mode
Dark mode
യോഗത്തിൽ 22 അംഗങ്ങളിൽ 19 പേരും അനിൽകുമാറിനെ തിരിച്ചെടുക്കാമെന്ന് നിലപാടെടുത്തെങ്കിലും വിസിയും രണ്ട് ബിജെപി അംഗങ്ങളും വിയോജിച്ചു
താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസാണ് യോഗം വിളിച്ചത്
ഇക്കഴിഞ്ഞ ജനുവരി 16 നാണ് പുതിയ വിസി ഡോ. കെ ശിവപ്രസാദ് ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ സിൻഡിക്കേറ്റ് യോഗം ചേർന്നത്
സെനറ്റിലേക്ക് ചാൻസലർ നോമിനേറ്റ് ചെയ്ത വിദ്യാർഥി പ്രതിനിധികളുടെ യോഗ്യത സംബന്ധിച്ച വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.