- Home
- Syria quake

Kerala
5 Aug 2018 11:24 AM IST
ഹോട്ടലുകള്‍ക്ക് ബിയർ ഉൽപാദിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി
സംസ്ഥാനത്തെ ബാർ ഹോട്ടലുകൾക്ക് സ്വന്തമായി ബിയര്‍ ഉല്പാദിപ്പിക്കാൻ സർക്കാർ അനുമതി നൽകിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


