- Home
- Syro Malabar Church

Kerala
24 May 2018 8:28 AM IST
ഭൂമിയിടപാടില്‍ അന്വേഷണമാകാമെന്ന കോടതി വിധി; കര്‍ദിനാളിന് സിറോ മലബാര്‍ സഭാ സിനഡിന്റെ പിന്തുണ
ഹരജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഹൈകോടതി അവസാന തീര്‍പ്പ് പറഞ്ഞിട്ടില്ല. വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.ഭൂമിയിടപാട്...

Kerala
21 May 2018 8:10 PM IST
ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന: എതിര്‍പ്പുമായി കെസിബിസിയും സിറോ മലബാര്‍ സഭയും
സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും അത് മദ്യഉപഭോഗം കുറക്കുന്നതായിരിക്കണമെന്നും സിറോ മലബാര്‍ സഭഓണ്ലൈന് വഴി മദ്യവില്‍പ്പന നടത്താനുള്ള തീരുമാനത്തിനെതിരെ കെസിബിസിയും സിറോ മലബാര്‍ സഭയും. അവശ്യ...

Kerala
14 May 2018 3:44 PM IST
അതിരൂപതയുടെ ഭൂമി കച്ചവട വിവാദം: ആരാധനാക്രമ തര്‍ക്കവുമായി ബന്ധിപ്പിച്ച് ഒരു വിഭാഗം
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ചുള്ള പ്രചാരണം നവമാധ്യമങ്ങള്‍ വഴി ഏകോപിപ്പിച്ചാണ് ഈ നീക്കം. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവട വിവാദം ആരാധനാക്രമത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി...

Kerala
9 May 2018 10:53 PM IST
പുതിയ രാഷ്ട്രീയ പ്രതിഭാസങ്ങളോടുള്ള വിലയിരുത്തലാവും തെരഞ്ഞെടുപ്പ്: സിറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ്
പുതിയ പാര്‍ട്ടികളോടും പുതിയ രാഷ്ട്രീയ പ്രതിഭാസങ്ങളോടുമുള്ള ജനങ്ങളുടെ വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്ന് സിറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിപുതിയ പാര്‍ട്ടികളോടും പുതിയ...

Kerala
26 April 2018 11:58 AM IST
ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം
എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്ഷംഎറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാളിനെതിരെ ഒരു...

Kerala
3 May 2017 4:31 AM IST
വിനയത്തിന്റെ മാതൃക കാട്ടി കേരളത്തിലും സ്ത്രീകളെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തി
ലിംഗവിവേചനത്തിനെതിരെ സഭ നല്കുന്ന സന്ദേശമാണ് ഈ ശുശ്രൂഷയെന്ന് ഫാദര്‍ ജോസ് വലിയകോടത്ത് പറഞ്ഞുഅന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു.. ക്രൈസ്തവ...

Kerala
12 April 2016 5:04 PM IST
കാല്‍കഴുല്‍ ശുശ്രൂഷ; ഈ വര്‍ഷം പരമ്പരാഗത ശൈലി തുടരുമെന്ന് സീറോ മലബാര്‍സഭ
സ്ത്രീകളെ കൂടി കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കണമെന്ന് നിര്ദ്ദേശമുണ്ടായിരുന്നുപെസഹ വ്യാഴാഴ്ചയിലെ കാല്‍കഴുല്‍ ശുശ്രൂഷയില്‍ പരമ്പരാഗത ശൈലി തന്നെ ഈ വര്‍ഷം തുടര്‍ന്നാല്‍ മതിയെന്ന് സീറോ മലബാര്‍...










