പി.എം ഫൗണ്ടേഷൻ- ഗൾഫ് മാധ്യമം ടാലന്റ് സെര്‍ച്ച് പരീക്ഷ നടന്നു
പത്താംക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് അല്ലെങ്കിൽ എവൺ നേടിയ വിദ്യാര്‍ഥികള്‍ക്കായാണ് ടാലന്റ് സെര്‍ച്ച് പരീക്ഷ നടത്തിയത്പി.എം ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി സഹകരിച്ച് നടത്തുന്ന ടാലന്റ്...