തളിപ്പറമ്പില്‍ സിപിഎമ്മിനുളളിലെ വിഭാഗീയത: കരുതലോടെ കണ്ണൂര്‍ നേതൃത്വം
പാര്‍ട്ടി ശക്തി കേന്ദ്രമായ തളിപ്പറമ്പില്‍ ഉടലെടുത്ത വിഭാഗീയതയില്‍ കരുതലോടെ പ്രതികരിക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെയും രാജി സ്വീകരിക്കേണ്ടെന്ന് ഏരിയ...