Light mode
Dark mode
രൺവീർ അല്ലാബാദിയയുമായുള്ള ഒരു പഴയ അഭിമുഖത്തിൽ മാധവൻ തന്റെ ഹോബികൾ കുറിച്ചും ആഡംബരങ്ങളെ കുറിച്ചും മനസ് തുറക്കുന്നു
പബ്ലിസിറ്റിക്ക് വേണ്ടി മാത്രം കള്ളം പറയരുതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം
സംഭവം നടന്നതിന് പിന്നാലെ നടന് വിജയ് വിളിച്ച് കാര്യങ്ങള്‍ തിരക്കിയെന്നും സഹപ്രവര്ത്തകന് കൂടിയായ സില്‍വ പറഞ്ഞു
പരാതിയുമായി രംഗത്തെത്തുന്നവർക്ക് നിയമസഹായം നൽകുമെന്ന് കമ്മിറ്റി അറിയിച്ചു.
മുന്‍തലമുറ കുടിച്ചിറക്കിയ കൈപുനീര് കുടിച്ചുവളര്‍ന്ന തമിഴ്നാട്ടിലെ പിന് തലമുറ സിനിമയിലൂടെ തങ്ങളുടെ സ്വത്വ പ്രതിസന്ധിയുടെ കെട്ടുകള്‍ ഓരോന്നോരോന്നായി അഴിക്കുകയാണ്. തേവര് കാലടിമണ്ണിനെ സ്തുതിച്ച് പാടാതെ...
''എന്റെ ഹൃദയത്തിലെ സൂപ്പർസ്റ്റാർ, 80 കളിലെ ബില്ലയും 90കളിലെ ബാഷയും 2000ത്തിലെ അണ്ണാത്തെയും നിങ്ങൾ തന്നെയാണ്. സിനിമയുടെ ഒരേയൊരു സൂപ്പർ സ്റ്റാർ രജനികാന്തിന് പിറന്നാൾ ആശംസകൾ'' ഹർഭജൻ ഇൻസ്റ്റഗ്രാമിൽ...
സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തുമെന്നാണ് റിപ്പോർട്ട്