Light mode
Dark mode
സമ്മേളന വേദിക്കരികിൽ ഹെലിപാഡ് തയ്യാറാക്കി അവിടേക്കാവും വിജയ് ഹെലികോപ്ടറിൽ എത്തുക
ഈയൊരു അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും വിജയ്
'രാവിലെ ഒമ്പത് മണി മുതൽ ആളുകൾ കൂടിനിന്നിരുന്നു, പൊലീസുകാര്‍ പേരിനായിരുന്നു ഉണ്ടായിരുന്നതെന്നും ദൃക് സാക്ഷികളായ നാട്ടുകാര്‍ പറയുന്നു
ആശുപത്രിയിൽ തിരക്ക് ഉണ്ടാവും എന്നതിനാലാണ് വിജയ് വരാതിരുന്നതെന്ന് ടിവികെ നേതാവ് വിജയ് കുമാര്‍ മീഡിയവണിനോട്
ബിജെപി മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുകയും ചെയ്യുന്നുവെന്നും വിജയ്
''പകരം വെക്കാനില്ലാത്ത രാഷ്ട്രീയ-ബൗദ്ധിക വ്യക്തിത്വമാണ് അംബേദ്കറിന്റേത്. അദ്ദേഹത്തിന്റെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്''
ഒക്ടോബര്‍ 27നാണ് ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം
അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിനു ശേഷമാണ് അംഗീകാരം ലഭിക്കുന്നത്. നമ്മുടെ ആദ്യ വാതിൽ തുറന്നുവെന്ന് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.