ബി.ജെ.പി വെട്രി കഴകമാകുമോ വിജയ്? തമിഴകത്ത് നെഞ്ചിടിപ്പ് ആർക്ക്?
പയറ്റിത്തെളിഞ്ഞ അഭിനയരംഗം ഉപേക്ഷിച്ച്, താനിതാ ജനസേവനത്തിന്റെ രാഷ്ട്രീയം പറയാനും പയറ്റാനും പോകുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു ഇപ്പോൾ വിജയ്. ദ്രാവിഡ സൂക്ഷ്മസ്വത്വ രാഷ്ട്രീയത്തിന്റെ നടുമുറ്റത്തേക്ക്...