Light mode
Dark mode
ഔദ്യോഗിക ജീവിതത്തിലെ തന്റെ നേട്ടങ്ങളെ കുറിച്ച് ഫാത്തിമ ബീവി പറഞ്ഞത് " വാതില്‍ തള്ളി തുറന്നാണ് ഞാന്‍ ഈ പദവികളില്‍ ഒക്കെ എത്തിയത് " എന്നായിരുന്നു.
ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്ക് എതിരെയാണ് ഗവർണർ കേസ് ഫയൽ ചെയ്തത്.
അത്താണിയായ നാട് വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ വിറങ്ങലിച്ച് നിന്നു