Light mode
Dark mode
സുൽത്താൻപൂരിൽ നിന്ന് ലഖ്നൗവിലേക്ക് പോകുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
ടാങ്കറിന്റെ റെഗുലേറ്റർ ഭാഗത്തായിരുന്നു ചോർച്ച കണ്ടെത്തിയത്. അടിയന്തര സാഹചര്യം ഇല്ലെന്ന് പൊലീസ്
ടാങ്കറിൽ നിന്നും വാതക ചോർച്ചയുണ്ടായി, ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്