- Home
- Tanker explodes

Videos
1 Sept 2018 10:42 AM IST
മരിക്കുന്നതിന് മുമ്പ് എവിടെയെങ്കിലും ഒരു വീട് കിട്ടുമോ? 90കാരി തങ്കമ്മയുടെ അവസാന ആഗ്രഹമാണിത്
ഈ ദൃശ്യങ്ങള്‍ പറയും തങ്കമ്മയെന്ന അമ്മയുടെ വീടെന്ന സ്വപ്നത്തിന്റെ കഥ. ഫ്ലക്സുകള്‍ കൊണ്ട് മറച്ച ഈ കൂരയില്‍ വെള്ളംകയറി ഇറങ്ങിയതോടെ 9 പേരടങ്ങുന്ന കുടുംബത്തിന് കിടന്നുറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായി


