Light mode
Dark mode
പൂരപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന 22 പേരിൽ 15 പേരും കുഞ്ഞുങ്ങളായിരുന്നു
ജീവനക്കാരെ പുഴയിൽ കാണാതായെന്ന സംശയം പോലീസ് തള്ളി. നാസറിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
രണ്ടുമാസങ്ങൾക്ക് മുൻപ് തന്നെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് പോലീസ് നൽകിയിരുന്നുവെന്നും ബോട്ട് ഓപ്പറേറ്റേഴ്സിന്റെ മീറ്റിങ് വിളിച്ചിരുന്നുവെന്നും പോലീസ് പറയുന്നു
ഫയൽ നമ്പർ ലൈസൻസ് നമ്പറായി എഴുതിവെച്ച് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം
ബോട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ കയറിട്ടുണ്ടോ എന്ന ആശങ്ക നാട്ടുകാർ പങ്കുവെച്ചിരുന്നു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന
അപകടത്തിന്റെ പ്രധാന കാരണം കൂടുതൽ യാത്രക്കാരെ കയറ്റിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറുടെ പരിചയക്കുറവും ബോട്ട് മറിയാൻ കാരണമായി
22 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിലാണ് നാൽപ്പതിലധികം പേരെ കയറ്റിയത്. താഴത്തെ ഡക്കിൽ മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുമതി ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു
പരമാവധി യാത്ര ചെയ്യാവുന്നത് 22 പേർക്കാണെന്നും ബോട്ട് സർവെ സർട്ടിഫിക്കറ്റ്
ഹജ്ജിന്റെ തിരക്കേറിയ സ്ഥലങ്ങളില്‍ ഹാജിമാര്‍ക്ക് ആശ്വാസത്തോടെ താമസിക്കാം. ഇതിനാണ് മൊബൈല്‍ ഹോട്ടല്‍ ക്യാപ്സൂളുകള്.