- Home
- Tayyip Erdogan

International Old
26 May 2018 1:18 PM IST
പട്ടാള അട്ടിമറി നീക്കം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടു: ഉറുദുഗാന്
പട്ടാള അട്ടിമറി ശ്രമം മുന്‍കൂട്ടി കാണുന്നതില്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരാജയമായിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്.പട്ടാള അട്ടിമറി ശ്രമം മുന്‍കൂട്ടി കാണുന്നതില്‍...

International Old
24 May 2018 9:01 PM IST
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരെ റഷ്യയും തുര്‍ക്കിയും
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും കടുത്ത സ്വരത്തിലാണ് ട്രംപിന്റെയും അമേരിക്കയുടെയും നിലപാടുകള്‍ തള്ളി രംഗത്ത് എത്തിയത്. ജെറുസലേമിനെ ഇസ്രായേല്‍...

International Old
24 April 2018 6:25 AM IST
യുഎന്‍ രക്ഷാസമിതിയില്‍ ഇസ്ലാമിക രാഷ്ട്രങ്ങളെകൂടി സ്ഥിരാംഗത്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉര്ദുഗാന്
യുഎന്‍ രക്ഷാസമിതിയില്‍ അഴിച്ചുപണി നടത്തണമെന്നും ഇസ്ലാമിക രാഷ്ട്രങ്ങളെകൂടി സ്ഥിരാംഗത്വത്തില്‍ ഉള്‍പ്പെടുത്തണമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഗാന് ആവശ്യപ്പെട്ടു.യുഎന്‍ രക്ഷാസമിതിയില്‍...

International Old
17 July 2017 9:07 PM IST
കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ഇനി സമാധാന ചര്‍ച്ചയില്ലെന്ന് ഉര്ദുഗാന്
പി.കെ.കെ മൂന്ന് ദശാബ്ദക്കാലമായി രാജ്യത്ത് തുടരുന്ന വിമത കലാപം ഇല്ലാതാക്കുമെന്നും ഉര്ദുഗാന് പ്രഖ്യാപിച്ചുകുര്ദിസ്താന് വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ഇനി ഒരു സമാധാന ചര്‍ച്ചക്കുമില്ലെന്ന് തുര്‍ക്കിഷ്...













