Light mode
Dark mode
ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്
ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യന്‍ കമ്പനികളുടെയും സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് സൗജന്യ വാക്സിനേഷന് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
എയ്ഡഡ് സ്കൂളുകളിൽ 2021-22 അധ്യയന വർഷം ഒഴിവ് വരുന്ന തസ്തികകളില്‍ മാനേജർമാർക്ക് നിയമനം നടത്താമെന്നും സർക്കാർ അറിയിച്ചു
6832 അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് ഓൺലൈൻ പഠനത്തെ ബാധിക്കുമെന്ന മീഡിയവൺ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
എൽ.പി, യു.പി, ഹൈസ്കൂൾ ക്ലാസുകളിലുള്ളത് 610 അധ്യാപകരുടെ ഒഴിവുകൾ
ഹയര്‍ സെക്കന്ററി അധ്യാപകരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും പിഎസ്സി നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ കുടുംബത്തോടൊപ്പം ധര്‍ണ നടത്തിഹയര് സെക്കന്ററി അധ്യാപകരുടെ റാങ്ക് ലിസ്റ്റില്‍...
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ വെറും ഏഴ് ശതമാനം മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളതെന്ന് റിപ്പോര്‍ട്ട്. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ 2 ശതമാനം മാത്രമേ ഉള്ളൂ...
നാല് ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം അധ്യാപകര്‍ സമരത്തില്‍ പങ്കെടുത്തു. രണ്ടര വര്‍ഷമായി ശമ്പളം കിട്ടാത്ത ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ തൃശൂരില്‍ കാലിയില സമരം നടത്തി. തൃശൂര്‍ അതിരൂപത കാത്തലിക്...
തിരുവനന്തപുരം പാങ്ങോട് അടപ്പുപാറ സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി സ്കൂളിനാണ് ഈ അവസ്ഥ. 57 വര്‍ഷമായി ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലേക്ക് വരാന്‍ അധ്യാപകര്‍ തയാറാകുന്നില്ല.എയ്ഡഡ് സ്കൂള്‍...