- Home
- technicalschools

Entertainment
8 Dec 2018 8:24 PM IST
ജന്മദിനത്തില് പുതിയ സിനിമ പ്രഖ്യാപിച്ച് പാ രഞ്ജിത്; അട്ടകത്തി ഫെയിം ദിനേഷ് നായകന്
വന്‍ വിജയമായ പരിയെറും പെരുമാള്‍ സിനിമക്ക് ശേഷം ജന്മദിനമായ ഇന്ന് പുതിയ സിനിമ പ്രഖ്യാപിച്ച് പാ രഞ്ജിത്. പാ രഞ്ജിതിന് കീഴിലുള്ള നീലം കളക്ടീവാണ് പുതിയ സിനിമ നിര്‍മിക്കുക. അതിയന് അതിരൈയാണ് പുതിയ സിനിമ...


