Light mode
Dark mode
ലോകാരോഗ്യ സംഘടനയുടെ വാർഷിക അസംബ്ലിയിൽ നടത്തിയ വൈകാരിക പ്രസംഗത്തിലായിരുന്നു ടെഡ്രോസിന്റെ പരാമർശം
കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിന് പകരം ആഗോള വാക്സിന് ഷെയറിങ് പദ്ധതിയായ കോവാക്സിലേക്ക് സമ്പന്ന രാജ്യങ്ങള്‍ തങ്ങളുടെ ഡോസുകള്‍ നല്‍കണം
47 ശതമാനം വരുന്ന താഴേകിടയിലുള്ള രാജ്യങ്ങൾക്ക് പതിനേഴ് ശതമാനം വാക്സിൻ മാത്രമാണ് ലഭിച്ചത്
ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവഗുരുതരമാണെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗബ്രീയേസസ്.