- Home
- Telugu superstars

Oman
4 Sept 2018 11:36 PM IST
ഫോൺ ലോട്ടറി തട്ടിപ്പു സംഘങ്ങൾ വീണ്ടും തലപൊക്കുന്നു; അജ്ഞാത കോളുകളോട് പ്രതികരിക്കരുതെന്ന് ആർ.ഒ.പി
ഒമാനിൽ ഫോൺ ലോട്ടറി തട്ടിപ്പു സംഘങ്ങൾ വീണ്ടും തലപൊക്കുന്നു. വലിയ തുകയുടെ ലോട്ടറി അടിച്ചെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡ് വിവരങ്ങളുമടക്കം മറ്റ് വ്യക്തിഗത...


