- Home
- Textbook

India
27 April 2025 10:22 PM IST
പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ മുഗൾ ഭരണവും ഡൽഹി സുൽത്താനേറ്റും വെട്ടി എൻസിഇആർടി
പഴയ ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകം എഡി ഏഴാം നൂറ്റാണ്ടു മുതലാണ് ആരംഭിക്കുന്നത്. പുതിയ പുസ്തകത്തിൽ ബിസിഇ 1900 മുതൽ ബിസിഇ 300 വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി സംസ്കൃത പദങ്ങളും പുതുതായി...







