പുരാവസ്തു വകുപ്പിന്റെ എതിര്‍പ്പ്: തലശേരി സ്റ്റേഡിയത്തിന്റെ നവീകരണം മുടങ്ങി
കോട്ടയുടെ 300 മീറ്റര്‍ പരിധിയിലാണ് സ്റ്റേഡിയമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ പുരാവസ്തു വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.പുരാവസ്തു വകുപ്പിന്റെ എതിര്‍പ്പിനെ...