- Home
- Thampi Antony

Entertainment
26 May 2018 10:47 AM IST
മഞ്ജു വാര്യര്‍ ആ പോസ്റ്റ് നിങ്ങളെ ഉദ്ദേശിച്ചുള്ളതല്ല...വനിതാ സിനിമാ സംഘടന വിഷയത്തില്‍ മലക്കം മറിഞ്ഞ് തമ്പി ആന്റണി
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും തമ്പി ഫേസ്ബുക്കില്‍ കുറിച്ചുവനിത സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍സ് ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച തമ്പി ആന്റണി ക്ഷമാപണവുമായി രംഗത്ത്....



