Light mode
Dark mode
തുടരും എന്ന സിനിമ, മോഹൻലാലിന്റെ മലയാളത്തിന്റേതായ ഒരു താരശരീരത്തെ ശരിക്കും ഒരു എക്സ്പ്ലോസീവ് തിയേറ്റർ ഉരുപ്പടിയായി മാറ്റിയതിൽ തരുണ്‍ മൂർത്തി വിജയിച്ചിരിക്കുന്നു
മോഹന്‍ലാല്‍- ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം തരുൺ മൂർത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്
മുന്നറിയിപ്പ് കൊടുത്തിട്ടും പ്രതീക്ഷ കൈവിടാത്ത ആരാധകർ പോസ്റ്റിനു താഴെ രസകരമായ കമന്റുകളുമായെത്തുന്നുണ്ട്.
15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍-ശോഭന കൂട്ടുക്കെട്ട് മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്താന്‍ പോകുന്നത്
മോഹന്‍ലാലിന്റെ 360-ാംമത്തെ ചിത്രമാണിത്
ഒരു വെള്ളക്കയെ ചുറ്റിപ്പറ്റിയാണ് 'സൗദി വെള്ളക്ക' സിനിമ നടക്കുന്നത്
കഴിഞ്ഞ വാരം ഗോവയിൽ നടന്ന അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ ഗ്ലോബൽ പ്രീമിയർ നടന്നിരുന്നു
വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ഓപ്പറേഷന് ജാവയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം.
ഒരു മിനിറ്റ് നീണ്ട് നിൽക്കുന്ന ഔദ്യോഗിക ടീസർ മോഹൻലാലും മഞ്ജു വാര്യരും മലയാളത്തിലെ മറ്റ് താരങ്ങളും ചേർന്നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.