കുവൈത്ത് അമീറിൻ്റെ വിയോഗത്തിൽ ഇന്ത്യൻ അംബാസിഡര്‍ അനുശോചിച്ചു
കുവൈത്ത് അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അൽ സബാഹിന്റെ വിയോഗത്തിൽ ഇന്ത്യൻ അംബാസിഡര്‍ ഡോ: ആദര്‍ശ് സ്വൈക അനുശോചിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് യത്നിച്ച ദീർഘവീക്ഷണമുള്ള നേതാവിനെയാണ്...