- Home
- The International Schools...

Gulf
21 Nov 2016 11:34 AM IST
അന്താരാഷ്ട്ര സ്കൂളുകളുടെ കാര്യത്തില്‍ യുഎഇ ലോകാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
78 പുതിയ അന്താരാഷ്ട്ര സ്കൂളുകളാണ് ഈ വര്‍ഷം ആരംഭിച്ചിരിക്കുന്നത്589 ഇംഗ്ലീഷ് മീഡിയം അന്താരാഷ്ട്ര സ്കൂളുകളുമായി യുഎഇ ലോകാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം 511 സ്കൂളുകളുമായാണ്...

