ഫോട്ടോ എടുത്തതിന് പിന്നാലെ കാൻസർ രോഗിക്ക് നൽകിയ ബിസ്ക്കറ്റ് തിരിച്ചുവാങ്ങി ബിജെപി പ്രവർത്തകർ
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയുടെ പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. അതേസമയം, വ്യാജ വിഡിയോ ആണെന്ന് വിശദീകരിച്ച് നേതാക്കൾ രംഗത്തെത്തി