ഒരേ താളത്തില്‍ മുന്നൂറ് പേര്, കാണികളില്‍ വിസ്മയം തീര്‍ത്ത് മെഗാതിരുവാതിര
തിരുവല്ല സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ് ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിരയില്‍ ചുവട്വെച്ചത്മൂന്നൂറ് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര...