- Home
- Thiruvananthapuram seat

Kerala
14 Jan 2026 10:23 AM IST
മുന്നണിമാറ്റ അഭ്യൂഹങ്ങൾക്കിടെ സിപിഎമ്മിന്റെ മറുതന്ത്രം; കേരള കോണ്‍ഗ്രസ് എമ്മിന് തിരുവനന്തപുരം സീറ്റ് നൽകാൻ ആലോചന
ആന്റണി രാജു അയോഗ്യനായതോടെ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കി ഒരു മുഴം മുന്നേ എറിയുകയാണ് സിപിഎം.


