- Home
- thomas chandy

Kerala
9 May 2018 3:43 PM IST
തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണം: റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം കൂടി നീട്ടി നല്കി
അഡ്വക്കേറ്റ് സുഭാഷ് നല്കിയ പരാതിയിലാണ് കഴിഞ്ഞ മാസം നാലാം തിയതി കോട്ടയം വിജിലന്‍സ് കോടതി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള..മുന്‍ മന്ത്രി...

Kerala
4 May 2018 10:03 AM IST
'തോമസ് ചാണ്ടി മന്ത്രിയായി തുടരാന്‍ അയോഗ്യന്‍; ഹരജി നിലനില്‍ക്കില്ല' ഹൈക്കോടതി
ചീഫ് സെക്രട്ടറി ഫയൽ ചെയ്യേണ്ട ഹരജി എങ്ങനെ മന്ത്രി ഫയല്‍ ചെയ്യുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എതിർ കക്ഷിയാക്കിയാണ്..മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം സംബന്ധിച്ച...

Kerala
2 May 2018 10:09 PM IST
'സ്വയം ഒഴിഞ്ഞില്ലെങ്കില്‍ പിടിച്ചുപുറത്താക്കണം' തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ്
തോമസ് ചാണ്ടിയുടെ രാജി നീളുന്നതിനിടെ പരസ്യപ്രതികരണവുമായാണ് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് രംഗത്തെത്തിയിരിക്കുന്നത്..തോമസ് ചാണ്ടി വിഷയത്തില്‍ രൂക്ഷ വിമര്‍ശവുമായി വിഎസ്. തോമസ്...

Kerala
30 April 2018 11:50 AM IST
മന്ത്രിസ്ഥാനം കിട്ടുന്നത് നീട്ടിവെപ്പിക്കാന്‍ ഉഴവൂര്‍ വിജയന് ശ്രമിച്ചെന്ന് തോമസ് ചാണ്ടി
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെതിരെ മന്ത്രി തോമസ് ചാണ്ടി. പിണറായി ഇടപെടല്‍ കൊണ്ടാണ് ഒരു ദിവസം കൊണ്ട് തന്നെ മന്ത്രിസ്ഥാനം ലഭിച്ചതെന്നും..എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെതിരെ...

Kerala
29 April 2018 2:05 AM IST
തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് കളക്റുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്
ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭൂമിക്ക് നേരത്തെയുണ്ടായ ഘടനയില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞതായി കളക്ടറുടെ റിപ്പോര്‍ട്ട്...മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ കളക്റുടെ...

Kerala
28 April 2018 10:39 PM IST
രാജിക്ക് വഴിയൊരുക്കിയത് കോടതി നിലപാട്; അവസാനം വരെ പിന്തുണച്ച് മുഖ്യമന്ത്രി
മന്ത്രി സ്ഥാനത്ത് തുടരാന്‍ അവസാന നിമിഷം വരെ ശ്രമിച്ച തോമസ് ചാണ്ടിയെ രാജിവക്കാന്‍ നിര്‍ബന്ധിതമാക്കിയത് ഹൈക്കോടതിയുടെ കര്‍ക്കശ നിലപാടാണ്. കലക്ടറുടെ റിപ്പോര്‍ട്ട് എതിരായിരുന്നിട്ടും..മന്ത്രി സ്ഥാനത്ത്...

Kerala
27 April 2018 9:37 AM IST
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടനുണ്ടാകും: മുഖ്യമന്ത്രി
കോടതി വിധിയുടെ വിശദാംശങ്ങളും എന്‍സിപി നിലപാടും അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....

















