- Home
- ThoufeeqKP

Kerala
16 Jan 2023 6:01 PM IST
സോളിഡാരിറ്റിക്ക് പുതിയ നേതൃത്വം; സുഹൈബ് സി.ടി സംസ്ഥാന പ്രസിഡന്റ്, തൗഫീഖ് കെ.പി ജനറൽ സെക്രട്ടറി
ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ സുഹൈബ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്

