- Home
- Thrikkakara Municipal...

Kerala
11 Sept 2021 7:47 AM IST
തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയം; ഭരണപക്ഷത്തെ നാല് പേരുടെ പിന്തുണ നിര്‍ണായകമാകും
സ്വതന്ത്രരില്‍ മൂന്ന് പേര് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. എന്നാല്‍ സ്വതന്ത്രരുടെ നിലപാടിനേക്കാളേറെ യു.ഡി.ഫ് ഭയക്കുന്നത്...




