‘’നീതി കിട്ടി; ഇനിയൊരു മക്കള്‍ക്കും ഇതുപോലെ വരല്ലെ..’’ നിറമിഴികളോടെ പ്രഭാവതിയമ്മ
ഉദയകുമാറിന്റെ അമ്മ പ്രഭാവതി നടത്തിയ 13 വര്‍ഷത്തെ നിയമപോരാട്ടമാണ് പൊലീസുകാരുടെ ശിക്ഷയില്‍ എത്തിയത്. എവിടെപ്പോയാലും പ്രതികള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കില്ലെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.