Light mode
Dark mode
ഡിജിപിയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി.
'അജിത് കുമാറിന്റെ റിപ്പോർട്ട് ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനുശേഷം ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു.'
ബിജെപിയുടെ പേര് പറയാതെയാണ് എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട്.
"പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മർദം"
പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്