- Home
- ThuvvurSujithamurder

Kerala
30 Sept 2018 6:26 AM IST
കെ.എസ്.ആര്.ടി.സി പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം: തൊഴിലാളി യൂണിയനുകളുമായി ഇന്ന് ചര്‍ച്ച
ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ പണിമുടക്കിന് സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്.





