Light mode
Dark mode
ആറ് ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു
കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് ക്യാമറ ട്രാപ്പികള്‍ ഉടന്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു
കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു
മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെ കടുവ കൊന്നു
യുവാവിനെ കടുവ കൊന്ന വാകേരിയിൽ നിന്ന് 5 കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്.
25000 രൂപയാണ് ഹരജിക്കാരൻ പിഴ ഒടുക്കേണ്ടത്. വിലപ്പെട്ട മനുഷ്യജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ചുകാണാനാകുമെന്നും ഹൈക്കോടതി
പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയുള്ള കോഴി ഫാമിൽ കടുവയെത്തിയതായാണ് സംശയം
കടുവയുള്ള സ്ഥലം വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു
വനംവവകുപ്പും പൊലീസും സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി
ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്