വിദ്യാഭ്യാസമേഖലയിലെ പുരോഗതി ഉയര്‍ത്തി വോട്ടുതേടി അബ്ദുറബ്ബ്
തിരൂരങ്ങാടി മണ്ഡലത്തിലെ വിദ്യാഭ്യാസ പിന്നോക്കവസ്ഥയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിയാസ് പുളളികലത്തിന്റെ പ്രചരണായുധംവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ്...