Light mode
Dark mode
ഹൈക്കോടതി നിർത്തിവെച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക
സാധാരണക്കാരന്റെ പോക്കറ്റടിക്കാനാണ് കിഫ്ബി റോഡുകൾക്കും പാലങ്ങൾക്കുമുള്ള ടോൾ പിരിവെന്ന് പി.വി അൻവർ പറഞ്ഞു
ഇന്ന് മുതൽ മാസ് പാസ് എടുത്തവർക്ക് യാത്ര ചെയ്യാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു